- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; വിടവാങ്ങിയത് കണ്ണൂർ ചെറുകുന്ന് സ്വദേശി കമറുദീൻ മുഹമ്മദ്
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ ചെറുകുന്ന് മുഹമ്മദിന്റെ മകൻ കമറുദീൻ മുഹമ്മദ് ബിഡിഎഫ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മൃതദേഹം സൽമാനിയ ആശുപത്രിയിലേക്ക് മാറ്റി. ദീൻ ഫുഡ് ട്രേഡിങ് മാനേജിങ് ഡയറക്ടർ ആയിരുന്നു കമറുദീൻ. ഭാര്യ ഷക്കീല മക്കൾ ജനത്ത്, ജഹാൻ.
Next Story