- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സ്ഥലത്ത് വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് പത്തനംതിട്ട സ്വദേശി
ദുബായ്: ദുബായിൽ ജോലി സ്ഥലത്ത് വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് മരിച്ചു. ചൂരക്കോട് ഇടപ്പാലവിളയിൽ ശശിധരന്റെയും സാഹിതിയുടെയും മകൻ എസ്. പ്രദീപാണ് (38) മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വൈദ്യുതാഘാതമുണ്ടായി മരിച്ചെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അവിടെ ഫോർമാനായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. സഹോദരൻ: എസ്. ദിലീപ്.
Next Story