News UAEആകാശത്ത് ഇറാന്റെ മിസൈലുകൾ പായുന്നതിനിടെ രാജ്യത്ത് മറ്റൊരു തലവേദനയും; കടുത്ത നടപടികളുമായി യുഎഇ; 25 പ്രവാസികളെ കൂടി അറസ്റ്റ് ചെയ്യാൻ ഉത്തരവ്സ്വന്തം ലേഖകൻ15 March 2026 1:22 PM IST
News UAEരാജ്യത്തിന് നേരെ മിസൈൽ തൊടുത്തുവിട്ടാൽ ഫോണിൽ നിമിഷ നേരം കൊണ്ട് ആ സന്ദേശം എത്തും; എമർജൻസി അലർട്ട് വരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പ് നൽകി ദുബായ്സ്വന്തം ലേഖകൻ11 March 2026 4:10 PM IST
SPECIAL REPORTജീവന് പോകും മുമ്പ് ദുബായ് വിടാന്‍ നെട്ടോട്ടമോടി ബ്രിട്ടീഷുകാര്‍..! സമ്പന്നര്‍ 1,43000 പൗണ്ടിന്റെ പ്രൈവറ്റ് ജെറ്റ് ബുക്ക് ചെയ്യുമ്പോള്‍ സാധാരണക്കാര്‍ക്ക് മരുഭൂമിയിലൂടെ 16 മണിക്കൂര്‍ ടാക്സി യാത്ര; ബ്രിട്ടീഷ് എയര്‍വേയ്സും വിര്‍ജിനും വിമാനങ്ങള്‍ റദ്ദാക്കിയതോടെ സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്10 March 2026 6:16 AM IST
SPECIAL REPORTദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം; പിന്നാലെ തീപിടിത്തം ഉണ്ടായെങ്കിലും ഉടനടി അണച്ചു; ഇറാന്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതെന്ന് മന്ത്രി റീം അല്‍ ഹാഷിമിസ്വന്തം ലേഖകൻ4 March 2026 7:14 AM IST
EXPATRIATEസാഹചര്യം മുതലെടുത്ത് ഡിജിറ്റല്‍ ഡാറ്റ കൈക്കലാക്കാന്‍ തട്ടിപ്പു സംഘം; ബാങ്കിങ് വിവരങ്ങള്‍ പങ്കുവയ്ക്കരുത്: മുന്നറിയിപ്പുമായി ദുബായ് പോലിസ്സ്വന്തം ലേഖകൻ2 March 2026 8:06 AM IST
SPECIAL REPORTഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും സ്ഫോടനം: ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍; ബുര്‍ജ് ഖലീഫയ്ക്ക് സമീപമെത്തിയ ഡ്രോണുകള്‍ തകര്‍ത്തു; ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന് സമീപത്തായി ഡ്രോണ്‍ എത്തിയില് ആശങ്ക; യുഎഇയില്‍ മരിച്ചത് മൂന്ന് പേര്മറുനാടൻ മലയാളി ഡെസ്ക്1 March 2026 10:25 PM IST
SPECIAL REPORTതൊട്ടടുത്ത് വലിയ സ്ഫോടന ശബ്ദം; എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ ഓടി; ചുറ്റും ഭീതിപ്പെടുത്തുന്ന അവസ്ഥ; ദൈവ ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല!! ലണ്ടനിൽ കളിക്കാൻ പോകാനിറങ്ങിയ ഇന്ത്യൻ താരം; കണക്റ്റിങ്ങ് ഫ്ലൈറ്റ് പിടിക്കാൻ ദുബായിൽ ഇറങ്ങിയപ്പോൾ എങ്ങും യുദ്ധ ഭീതി; പി.വി സിന്ധു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രംമറുനാടൻ മലയാളി ബ്യൂറോ1 March 2026 10:00 AM IST
SPECIAL REPORTബുര്‍ജ് ഖലീഫയ്ക്ക് പിന്നാലെ ബഹ്റൈനിലെ ആഡംബര ടവറിലും ഡ്രോണ്‍ ആക്രമണം; മനാമയിലെ ഇറ വ്യൂ ടവറിന് നേരെ പാഞ്ഞുവന്നത് ആത്മഹത്യാ ഡ്രോണ്‍; ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതോടെ എങ്ങും ഭീതി; പക വീട്ടലിന് ഇറങ്ങിയ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മലയാളികള്‍ പ്രാര്‍ഥനയില്‍; പശ്ചിമേഷ്യയില്‍ ഇനി എന്ത്? ലോകം മുള്‍മുനയില്‍!'മറുനാടൻ മലയാളി ഡെസ്ക്28 Feb 2026 11:27 PM IST
SPECIAL REPORTബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്ത് ഷാഹേദ്-136 ഡ്രോണ്‍ പതിച്ചു; പാം ജുമൈറയില്‍ മിസൈല്‍ വീണ് തീപിടുത്തം; ഖമനേയി കൊല്ലപ്പെട്ടോ എന്ന് ദുരൂഹത; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്റെ യുദ്ധപ്രഖ്യാപനം; നൂറിലധികം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അവകാശവാദം; ഗള്‍ഫിലുടനീളം മിസൈല്‍ വര്‍ഷം; പ്രവാസികള്‍ കടുത്ത ഭീതിയില്‍; പശ്ചിമേഷ്യ മഹായുദ്ധത്തിലേക്കോ?മറുനാടൻ മലയാളി ഡെസ്ക്28 Feb 2026 10:40 PM IST
SPECIAL REPORTകുവൈറ്റ് വിമാനത്താവളത്തിന് നേരേ ഇറാന്റെ ഡ്രോണാക്രമണം; ജീവനക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്; ദോഹയ്ക്കും അബുദബിക്കും പുറമേ ദുബായിലും ആക്രമണം; മിസൈല്‍ പതിച്ച് പാം ജുമൈറ ഹോട്ടലിന് തീ പിടിച്ചു; യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടതായി അവകാശവാദം; 'എനിക്ക് അറിയാവുന്നിടത്തോളം അദ്ദേഹം ജീവനോടെയുണ്ടെന്ന് ' ഇറാന് വിദേശകാര്യ മന്ത്രിയുംമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 9:14 PM IST
SPECIAL REPORTസായിപ്പന്മാര്ക്ക് അടിച്ചുപൊളിക്കാന്‍ ദുബായ് വേണ്ട! കയാക്കിംഗും ബീച്ചും പര്‍വ്വതനിരകളും; ബ്രിട്ടീഷ് പ്രവാസികളെ മോഹിപ്പിക്കുന്ന റാസല്‍ഖൈമ; മരുഭൂമിയിലെ ഈ 'മറഞ്ഞിരിക്കുന്ന രത്നത്തിന്റെ' വിശേഷങ്ങള്‍ ഇങ്ങനെ!മറുനാടൻ മലയാളി ഡെസ്ക്26 Feb 2026 4:27 PM IST
KERALAMദുബായില്‍ സന്ദര്‍ശകവിസയിലെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു; മരണം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെസ്വന്തം ലേഖകൻ24 Feb 2026 6:47 AM IST