You Searched For "ദുബായ്"

ഡെസ്മണ്ട് ടുട്ടു ഇന്റര്‍നാഷണല്‍ പീസ് ലെക്ച്ചര്‍; അതിന് ശേഷം ആഫ്രിക്കയില്‍ നിന്നും ദുബായിലേക്ക് പറന്നു; പേഴ്സണല്‍ സ്റ്റാഫുകളുള്ളതും ഗള്‍ഫിലെ പരിപാടി ഏകോപനത്തിന്; വിമാനം ഇറങ്ങിയാല്‍ തിരുവനന്തപുരം എംപി എല്ലാം വിശദീകരിക്കും; ഇപ്പോഴും ശശി തരൂര്‍ കോണ്‍ഗ്രസുകാരന്‍ തന്നെ; ആ രാജി വാര്‍ത്ത വ്യാജം
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  വാങ്ങിയെടുത്തത് 3.80 ലക്ഷം; പാസ്പോര്‍ട്ട് ഏജന്റിന്റെ കൈവശം;  വിസ തട്ടിപ്പിനിരയായി മൂന്നു യുവാക്കള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ബന്ധുക്കള്‍
മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യന്‍ വിജയം! ഏഷ്യാകപ്പ് ആവേശത്തില്‍ മോദിയും; പാക് ആഭ്യന്തരമന്ത്രിയില്‍ നിന്നും കപ്പ് ഏറ്റുവാങ്ങാതെ നാടകീയ നീക്കം; ഈ ഏഷ്യാ കപ്പില്‍ സൈന്യത്തിന് വേണ്ടി പറഞ്ഞതെല്ലാം ചെയ്ത് ടീം ഇന്ത്യ; മാച്ച് ഫീസ് ഇന്ത്യന്‍ ആര്‍മിയ്ക്കും; പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യ ആവേശമായപ്പോള്‍
നിസ്സാരം..! പാക്കികളെ പറത്തി ദുബായില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം; മിസൈല്‍ കണക്കെ അഭിഷേക് ശര്‍മ്മ തിരികൊളുത്തിയ വെടിക്കെട്ട് പൂര്‍ത്തിയാക്കി ക്യാപ്ടന്‍ സൂര്യ കുമാര്‍ യാദവ്; പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ തകര്‍ന്നടിഞ്ഞു പാക്കിസ്ഥാന്‍; ഏഷ്യാകപ്പിലെ എല്‍ക്ലാസിക്കോയില്‍ ഇക്കുറിയും വിജയ സിന്ദൂരം അണിഞ്ഞ് ഇന്ത്യയുടെ ചുണക്കുട്ടികള്‍
വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി സമയം കളയുന്ന കാലം അവസാനിക്കുന്നു; ദുബായിലെ പരീക്ഷണം വിജയം കണ്ടു; പോക്കറ്റില്‍ പാസ്സ്‌പോര്‍ട്ടുമിട്ട് ലഗേജും തൂക്കി നടക്കുമ്പോള്‍ തന്നെ ആവശ്യമായ പരിശോധനകള്‍ എ ഐ നടത്തുന്ന സംവിധാനം നടപ്പിലാക്കി ദുബായ് വിമാനത്താവളം
സ്‌കൈ ജ്വല്ലറി ഗ്രൂപ്പിന് ആഘാതമായി അരുണ്‍ ജോണിന്റെ അപ്രതീക്ഷിത വിയോഗം; യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ മകന്റെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ്; സ്‌കൈ ജ്വല്ലറിയുടെ യുഎഇ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അരുണ്‍ മികച്ച ഡിസിഷന്‍ മേക്കര്‍
എട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ഇനി എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസില്‍ യാത്ര സാധ്യമല്ല; മറ്റു യാത്രക്കാരുടെ സ്വസ്ഥതക്കായി കുട്ടികളെ നിരോധിച്ച് ദുബായ് എയര്‍ലൈന്‍സ്; ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ബാധകമായ വേറെയും മാറ്റങ്ങള്‍; എമിറേറ്റ്‌സിന്റെ തീരുമാനങ്ങള്‍ ഇങ്ങനെ