- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബദ്ധത്തിൽ വെടിയേറ്റു മരിച്ച സൈനികന്റെ പ്രതിശ്രുത വധു ജീവനൊടുക്കി; മധ്യപ്രദേശ് സ്വദേശി നീലേഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ച; യുവതി തൂങ്ങിമരിച്ചത് മാനസികാഘാതത്തെ തുടർന്ന്
മധ്യപ്രദേശ്: കശ്മീരിൽ കഴിഞ്ഞയാഴ്ച അബദ്ധത്തിൽ വെടിയേറ്റു മരിച്ച സൈനികൻ നീലേഷ് ധകാദിന്റെ (26) പ്രതിശ്രുത വധു ജ്യോതി (22) ജീവനൊടുക്കി. അടുത്ത ഏപ്രിലിൽ വിവാഹം നിശ്ചയിച്ചിരിക്കെയാണ് കഴിഞ്ഞ അഞ്ചിനു നീലേഷ് വെടിയേറ്റു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച സംസ്‌കാരം നടത്തി. ഇതിനുശേഷം മാനസികാഘാതത്തിലായിരുന്ന യുവതി വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിക്കുകയായിരുന്നു.

Next Story