- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിലെ ആശുപത്രിയായ പ്രീത് വിഹാറിൽ വൻ അഗ്‌നിബാധ. നിരവധി രോഗികൾക്കാണ് പരിക്കേറ്റത്. ഇതിനെത്തുടർന്ന് ആശുപത്രിയിൽ നിന്നും 84 രോഗികളെ ഒഴിപ്പിച്ചു. ആശുപത്രിയുടെ രണ്ടാം നിലയിലാണ് തീ പിടുത്തം ഉണ്ടായത്. ആശുപത്രിയിലെ എസിയിൽ നിന്നുമാണ് തീ പിടിച്ചത്. ഏതാനും മിനിട്ടുകൾക്കുള്ളിൽ കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു.
ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിലെ ആശുപത്രിയായ പ്രീത് വിഹാറിൽ വൻ അഗ്‌നിബാധ. നിരവധി രോഗികൾക്കാണ് പരിക്കേറ്റത്. ഇതിനെത്തുടർന്ന് ആശുപത്രിയിൽ നിന്നും 84 രോഗികളെ ഒഴിപ്പിച്ചു.
ആശുപത്രിയുടെ രണ്ടാം നിലയിലാണ് തീ പിടുത്തം ഉണ്ടായത്. ആശുപത്രിയിലെ എസിയിൽ നിന്നുമാണ് തീ പിടിച്ചത്. ഏതാനും മിനിട്ടുകൾക്കുള്ളിൽ കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു.
Next Story