- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ പരിസ്ഥിതിയുടെ താണ്ഡവം തുടരുന്നു; മൂടൽ മഞ്ഞ് കാരണം ഇന്ന് 28 ട്രെയിൻ സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: ഡൽഹിയിലെ മൂടൽ മഞ്ഞ് കനക്കുന്നു. ഇന്ന് മൂടൽ മഞ്ഞ് കാരണം 28 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഒൻപത് ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു. മൂടൽ മഞ്ഞിനെ തുടർന്നു കാഴ്ച അവ്യക്തമായതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം. ഏതാനും ദിവസങ്ങളായി ഡൽഹിയിൽനിന്നുള്ള ട്രെയിൻ-വ്യോമ ഗതാഗതങ്ങൾ താറുമാറായിരുന്നു. ഏതാനും ദിവസം കൂടി മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്നാണ് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പ്.
ന്യൂഡൽഹി: ഡൽഹിയിലെ മൂടൽ മഞ്ഞ് കനക്കുന്നു. ഇന്ന് മൂടൽ മഞ്ഞ് കാരണം 28 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഒൻപത് ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു. മൂടൽ മഞ്ഞിനെ തുടർന്നു കാഴ്ച അവ്യക്തമായതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം.
ഏതാനും ദിവസങ്ങളായി ഡൽഹിയിൽനിന്നുള്ള ട്രെയിൻ-വ്യോമ ഗതാഗതങ്ങൾ താറുമാറായിരുന്നു. ഏതാനും ദിവസം കൂടി മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്നാണ് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പ്.
Next Story