- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂടൽ മഞ്ഞ് ജനജീവിതം സ്തംഭിപ്പിക്കുന്നു; ഡൽഹിയിൽ ഇന്ന് 22 ട്രെയിനുകൾ റദ്ദാക്കി; ഉത്തരേന്ത്യയും കാഷ്മീർ താഴ്‌വരയും അതിശൈത്യത്തിന്റെ പിടിയിൽ
ന്യൂഡൽഹി: ഉത്തരേന്ത്യയും കാഷ്മീർ താഴ്‌വരയും അതിശൈത്യത്തിന്റെ പിടിയിൽ. കനത്ത മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹിയിൽ 22 ട്രെയിനുകൾ റദ്ദാക്കുകയും 40 സർവീസുകൾ വൈകി ഓടുകയുമാണ്. തുടർന്ന് മൂന്ന് സർവീസുകൾ പുനക്രമീകരിച്ചു. ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം മൂടൽ മഞ്ഞിനെ തുടർന്നു സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 14 വരെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഉത്തരേന്ത്യയും കാഷ്മീർ താഴ്‌വരയും അതിശൈത്യത്തിന്റെ പിടിയിൽ. കനത്ത മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹിയിൽ 22 ട്രെയിനുകൾ റദ്ദാക്കുകയും 40 സർവീസുകൾ വൈകി ഓടുകയുമാണ്. തുടർന്ന് മൂന്ന് സർവീസുകൾ പുനക്രമീകരിച്ചു.
ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം മൂടൽ മഞ്ഞിനെ തുടർന്നു സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 14 വരെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Next Story