മിഷിഗൺ: ഡിട്രോയ്റ്റ് കേരള ക്ലബിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സുഭാഷ് രാമചന്ദ്രൻ (പ്രസിഡന്റ്), ജയിൻ മാത്യൂസ് (വൈസ് പ്രസിഡന്റ്), സ്വപ്ന ഗോപാലകൃഷ്ണൻ (സെക്രട്ടറി), ലിബിൻ ജോൺ (ജോ. സെക്രട്ടറി), ആശ മനോഹരൻ (ട്രഷറർ), ശ്രീജ ശ്രീകുമാർ (ജോ. ട്രഷറർ) എന്നിവരേയും ബോർഡ് ഓഫ് ട്രസ്റ്റീസ് ആയി മുരളി നായർ (ചെയർമാൻ), ബിനോയ് ഏലിയാസ് (സെക്രട്ടറി), തോമസ് തോമസ് (വൈസ് ചെയർമാൻ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അജയ് അലക്‌സ്, അനീഷ് ജോൺ, അരുൺ ദാസ്, അരുൺ എള്ളുവിള, ബാബു കുര്യൻ, ബിന്ദു പണിക്കർ, ബിനു പണിക്കർ, ദിവ്യ ദിലീപ്, ധന്യ മേനോൻ, ഗീത നായർ, ജയ്‌സൺ ജോസ്, ജയ്‌സൺ തുരുത്തേൽ, ജോബിൻ ജോസഫ്, ജോബി തോമസ്, ജോളി ഡാനിയേൽ, ജോസ് ചാമക്കാലയിൽ, ജോസ് ലൂക്കോസ്, കാർത്തി രവികാന്ത്, ലീന നമ്പ്യാർ, മേരി ജോസഫ്, മാത്യു വർഗീസ്, ഫിലോമിന ആൽബർട്ട്, പ്രിമസ് ജോൺ, രജീഷ് വെങ്ങിലാട്ട്, റെനി ജോയ്, റോജൻ പണിക്കർ, ജോജി വർഗീസ്, ഷിജു വിൽസൺ, സുജിത്ത് മേനോൻ, സുനിൽ നൈനാൻ, ഉഷ കൃഷ്ണകുമാർ, സിനു ജോസഫ്, രേഷ്ണ നൈനാൻ (യൂത്ത് മെംബർ) എന്നിവരെയും തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: www.keralaclub.org / www.facebook.com/TheKeralaClub.