ഡാലസ് : ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസും ലിലി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിഎഫ്ഡബ്ല്യു സ്പെല്ലിങ് ബി 25 ന്‌റിച്ചർഡ്സനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ (ഡാലസ്) വച്ചു

നടത്തും. ഒന്നു മുതൽ 8 വരെ ഗ്രേഡിലുള്ള വിദ്യാർത്ഥികളെ നാലുഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ലിലി ഫൗണ്ടേഷനാണ് മത്സരങ്ങൾക്ക്ആതിഥേയത്വം വഹിക്കുന്നത്.

സ്ഥലം : യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഡാലസ് നവീൻ ജിൻഡാൾ സ്‌കൂൾ
ഓഫ് മനേജ്മെന്റ്. വിവരങ്ങൾക്ക് :214 566 5363, 713 303 2595, 972 859
9225.