- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്കു വേണ്ട ഇതു ഞാൻ ചന്തയിൽ കൊണ്ടു പോയി വിൽക്കാനൊന്നും പോകുന്നില്ല; കബാലി നായികയെ പരസ്യമായി വിമർശിച്ചും കളിയാക്കിയും രാജേന്ദ്രർ; വഴിത്തിരിവിൽ ധൻസികയുടെ കണ്ണീർ വീണത് ഇങ്ങനെ
ചെന്നൈ: വഴിത്തിരിവിന്റെ പ്രമോഷൻ ചടങ്ങിനിടയിൽ സംവിധായകനും നിർമ്മതാവുമായ ടി രാജേന്ദ്രറും ധൻസികയും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. രാജേന്ദ്രർ നടിയെ പരസ്യമായി അപമാനിക്കുകയായിരുന്നു. ചടങ്ങിനിടയിൽ തന്റെ പേരു പറഞ്ഞില്ല എന്ന കാരണാത്താലാണ് ഇയാൾ നടിയെ അപമാനിച്ചത്. കബാലിയിൽ രജനിയുടെ മകളുടെ വേഷത്തിൽ എത്തി തെന്നിന്ത്യൻ സിനിമ ലോകത്തു തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുതാരമാണ് ധൻസിക. ധൻസികയെ ഇതിന്റെ പേരിൽ കളിയാക്കുകയായിരുന്നു രാജേന്ദ്രൻ. രൂക്ഷവിമർശനത്തെ തുടർന്നു നടി വേദിയിൽ ഇരുന്നു കരയുകയായിരുന്നു. ഇതോടെയാണ് വിഷയം ചർച്ചയായത്. സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം കബാലിയിൽ അഭിനയിച്ച ശേഷം ധൻസിക ഈ ടി രാജേന്ദ്രറെ മറന്നു. അതുകൊണ്ടാണ് അവൾ എന്റെ പേര് പോലും പറയാൻ മറന്നത്. ലോകത്തിന്റെ സ്റ്റൈയിൽ ഇതാണ്. നീ ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോൾ എന്തായി തീരും എന്നു പറയാനാകില്ല എന്നും സംവിധായകൻ പറഞ്ഞു. നടി ഇടപെട്ടു എങ്കിലും ഇയാൾ വീണ്ടും പൊട്ടിത്തെറിച്ചു. നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്കു വേണ്ട ഇതു ഞാൻ
ചെന്നൈ: വഴിത്തിരിവിന്റെ പ്രമോഷൻ ചടങ്ങിനിടയിൽ സംവിധായകനും നിർമ്മതാവുമായ ടി രാജേന്ദ്രറും ധൻസികയും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. രാജേന്ദ്രർ നടിയെ പരസ്യമായി അപമാനിക്കുകയായിരുന്നു. ചടങ്ങിനിടയിൽ തന്റെ പേരു പറഞ്ഞില്ല എന്ന കാരണാത്താലാണ് ഇയാൾ നടിയെ അപമാനിച്ചത്.
കബാലിയിൽ രജനിയുടെ മകളുടെ വേഷത്തിൽ എത്തി തെന്നിന്ത്യൻ സിനിമ ലോകത്തു തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുതാരമാണ് ധൻസിക. ധൻസികയെ ഇതിന്റെ പേരിൽ കളിയാക്കുകയായിരുന്നു രാജേന്ദ്രൻ. രൂക്ഷവിമർശനത്തെ തുടർന്നു നടി വേദിയിൽ ഇരുന്നു കരയുകയായിരുന്നു. ഇതോടെയാണ് വിഷയം ചർച്ചയായത്.
സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം കബാലിയിൽ അഭിനയിച്ച ശേഷം ധൻസിക ഈ ടി രാജേന്ദ്രറെ മറന്നു. അതുകൊണ്ടാണ് അവൾ എന്റെ പേര് പോലും പറയാൻ മറന്നത്. ലോകത്തിന്റെ സ്റ്റൈയിൽ ഇതാണ്. നീ ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോൾ എന്തായി തീരും എന്നു പറയാനാകില്ല എന്നും സംവിധായകൻ പറഞ്ഞു.
നടി ഇടപെട്ടു എങ്കിലും ഇയാൾ വീണ്ടും പൊട്ടിത്തെറിച്ചു. നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്കു വേണ്ട ഇതു ഞാൻ ചന്തയിൽ കൊണ്ടു പോയി വിൽക്കാനൊന്നും പോകുന്നില്ല എന്നും ഇയാൾ പറഞ്ഞു. മര്യാദ ചോദിച്ചു വാങ്ങാൻ കഴിയില്ല മര്യാദ എന്താണ് എന്നു ഞാൻ പഠിപ്പിച്ചു തരാം ഒരു സഹോദരനെ പോലെ എന്നും ഇയാൾ പറഞ്ഞു.