സിംല: ഹിമാചൽ പ്രദേശിൽ അധികാരം പിടിച്ചെങ്കിലും ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ധുമൽ തോറ്റുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സുജൻപൂരിലാണ് ധുമൽ തോറ്റത്.