ന്യൂഡൽഹി: രാജ്യാന്തര വിപണിയിലുണ്ടായ മാറ്റമാണ് ഇന്ത്യൻ എണ്ണ വിപണിയിൽ വില ഉയരാൻ കാരണമായത്. ഒരു ലിറ്ററിന് 61.74 രൂപയായാണ് ഉയർന്നത്. കൂടാതെ, പെട്രോൾ വില ലിറ്ററിന് 71 രൂപ മറികടന്നു. ലിറ്ററിന് 61.74 രൂപയാണ് ഡൽഹിയിലെ ഡീസൽ വില. എന്നാൽ, മുംബൈയിൽ 65.74 രൂപയാണ് വില.