- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മംഗല്യപ്പല്ലക്ക്' സിനിമയുടെ സംവിധായകൻ റോഷൻ അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന് മാംഗ്ലൂരിൽ ചികിത്സയിൽ കഴിയവേ
കണ്ണൂർ: മലയാള സിനിമയിൽ ദീർഘകാലം സഹസംവിധായകനായി പ്രവർത്തിക്കുകയും 'മംഗല്യപ്പല്ലക്ക്' ഉൾപ്പെടെള്ള ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത കണ്ണൂർ സ്വദേശി യു.സി.റോഷൻ (55) നിര്യാതനായി. കരൾരോഗത്തെ തുടർന്നു മംഗളൂരുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ബുധനാഴ്ച അഞ്ചിനു കണ്ണൂർ പയ്യാമ്പലത്ത് നടക്കും. ഭീഷ്മാചാര്യ, വാത്സല്യം തുടങ്ങിയ ചിത്രങ്ങളിൽ കൊച്ചിൻ ഹനീഫയുടെ സഹസംവിധായകനായിരുന്നു റോഷൻ. തമിഴിലും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചു മാസം മുൻപാണു രോഗബാധിതനായത്.
കണ്ണൂർ: മലയാള സിനിമയിൽ ദീർഘകാലം സഹസംവിധായകനായി പ്രവർത്തിക്കുകയും 'മംഗല്യപ്പല്ലക്ക്' ഉൾപ്പെടെള്ള ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത കണ്ണൂർ സ്വദേശി യു.സി.റോഷൻ (55) നിര്യാതനായി. കരൾരോഗത്തെ തുടർന്നു മംഗളൂരുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ബുധനാഴ്ച അഞ്ചിനു കണ്ണൂർ പയ്യാമ്പലത്ത് നടക്കും.
ഭീഷ്മാചാര്യ, വാത്സല്യം തുടങ്ങിയ ചിത്രങ്ങളിൽ കൊച്ചിൻ ഹനീഫയുടെ സഹസംവിധായകനായിരുന്നു റോഷൻ. തമിഴിലും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചു മാസം മുൻപാണു രോഗബാധിതനായത്.
Next Story