- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസിക് പോരാട്ടത്തിൽ ഫെഡറർ വീണു; ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ
മെൽബൺ: ആവേശ്വോജ്വല പോരാട്ടത്തിനൊടുവിൽ നൊവാക് ജോക്കോവിച്ചിനു മുന്നിൽ റോജർ ഫെഡറർ തോറ്റു. ഫെഡററെ തോൽപ്പിച്ച ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. മുൻ ചാമ്പ്യൻ കൂടിയായ ഫെഡററെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ലോക ഒന്നാം നമ്പർ താരം മറികടന്നത്. 6-1, 6-2, 3-6, 6-3 എന്ന സ്‌കോറിനായിരുന്നു ജോക്കോവിച്ചിന്റെ ജയം. ആ
മെൽബൺ: ആവേശ്വോജ്വല പോരാട്ടത്തിനൊടുവിൽ നൊവാക് ജോക്കോവിച്ചിനു മുന്നിൽ റോജർ ഫെഡറർ തോറ്റു. ഫെഡററെ തോൽപ്പിച്ച ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു.
മുൻ ചാമ്പ്യൻ കൂടിയായ ഫെഡററെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ലോക ഒന്നാം നമ്പർ താരം മറികടന്നത്.
6-1, 6-2, 3-6, 6-3 എന്ന സ്‌കോറിനായിരുന്നു ജോക്കോവിച്ചിന്റെ ജയം. ആദ്യ രണ്ടു സെറ്റുകളിലുമായി മൂന്ന് ഗെയിമുകൾ മാത്രമാണ് ഫെഡറർ നേടിയത്. മൂന്നാം സെറ്റ് നഷ്ടപ്പെട്ടെങ്കിലും ജോക്കോവിച്ച് നാലാം സെറ്റ് 6-3ന് സ്വന്തമാക്കി ഫൈനൽ ഉറപ്പിക്കുകയായിരുന്നു.
Next Story