ചെന്നൈ: ടി.ടി.വി ദിനകരൻ ആർ.കെ നഗർ തിരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയപ്പോൾ തകർന്നടിഞ്ഞ് ഡി.എം.കെയും ബിജെപിയും. ഡി.എം.കെ സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച തുക നഷ്ടമായപ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയത് നോട്ടയ്ക്കും താഴെയുള്ള വോട്ടാണ്.