- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രയ്നിങ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് ഡോക്ടർ; എതിർത്തതോടെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമം: നഴ്‌സിന്റെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ
ഭോപ്പാൽ: പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നഴ്‌സിന്റെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ട്രെയിനിങ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട നഴ്‌സിനെയാണ് സീനിയർ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭോപ്പാലിലെ കസ്തൂർബാ ആശുപത്രിയിലാണ് സംഭവം. ട്രയ്നിങ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് നഴ്‌സിനോട് ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ സമ്മതിക്കില്ലെന്ന് നഴ്‌സ് പറഞ്ഞതോടെ കയറി പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരതിയിൽ പറഞ്ഞു. ഡോക്ടർ വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ക്യാബിനിൽ വെച്ച് പീഡന ശ്രമം ഉണ്ടായത്. രഹസ്യബന്ധത്തിന് തയ്യാറാകണമെന്ന് നിർബന്ധിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞു. ഐപിസി സെക്ഷൻ 354 പ്രകാരം പീഡനശ്രമത്തിന് ഡോക്ടറിനെതിരെ കേസെടുത്തെന്ന് പൊലീസ് പറഞ്ഞു.
ഭോപ്പാൽ: പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നഴ്‌സിന്റെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ട്രെയിനിങ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട നഴ്‌സിനെയാണ് സീനിയർ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭോപ്പാലിലെ കസ്തൂർബാ ആശുപത്രിയിലാണ് സംഭവം.
ട്രയ്നിങ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് നഴ്‌സിനോട് ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ സമ്മതിക്കില്ലെന്ന് നഴ്‌സ് പറഞ്ഞതോടെ കയറി പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരതിയിൽ പറഞ്ഞു.
ഡോക്ടർ വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ക്യാബിനിൽ വെച്ച് പീഡന ശ്രമം ഉണ്ടായത്. രഹസ്യബന്ധത്തിന് തയ്യാറാകണമെന്ന് നിർബന്ധിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞു.
ഐപിസി സെക്ഷൻ 354 പ്രകാരം പീഡനശ്രമത്തിന് ഡോക്ടറിനെതിരെ കേസെടുത്തെന്ന് പൊലീസ് പറഞ്ഞു.
Next Story