കൊച്ചി: കേരള അസോസിയേഷൻ ഓഫ് പീഡീയാട്രിക് സർജൻസ് പ്രസിഡന്റായി ഡോ. മോഹൻ എബ്രഹാമിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം വയനാട്ടിൽ നടത്തിയ പീഡിയാട്രിക് സർജൻസ് സമ്മേളനത്തിലാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഡോ:മോഹൻ എബ്രഹാം അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പീഡിയാട്രിക് സർജറി വിഭാഗം മേധാവിയാണ്.