- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2024ലെ ഒളിമ്പിക്സിന് പാരിസ് വേദിയാകും 2028ലെ ഒളിമ്പിക്‌സ് വേദി ലോസ് ആഞ്ജൽസ്; ലോസ്ആഞ്ചൽസ് ഒളിമ്പിക്‌സ് വേദിയാകുന്നത് ഇത് മൂന്നാം തവണ
ലിമ: 2024 ലെ ഒളിമ്പിക്സിന് പാരീസും 2028 ലെ ഒളിമ്പിക്സിന് അമേരിക്കയിലെ ലോസ് ആഞ്ജലിസും വേദിയാകും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. ആദ്യമായാണ് വേദികൾ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. 1996ലെ അറ്റ്‌ലാന്റാ ഒളിമ്പിക്‌സിന് ശേഷം ഇതാദ്യമായാണ് അമേരിക്കയിൽ ഒളിമ്പിക്‌സ് നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ലോസാഞ്ചൽസ് വേദിയാകുന്നത്. ഇതിന് മുമ്പ് 1932ലും 1984ലും ലോസ്ആഞ്ചൽസ് ഒളിമ്പിക്‌സിന് വേദിയായിട്ടുണ്ട്. 100 വർഷങ്ങൾക്ക് ശേഷമാണ് പാരിസിൽ ഒളിമ്പിക്‌സ് എത്തുന്നത്. 1924ന് ശേഷം 2024ലാണ് പാരിസ് ഒളിമ്പിക്‌സിന് വേദിയാകാൻ ഒരുങ്ങുന്നത്.
ലിമ: 2024 ലെ ഒളിമ്പിക്സിന് പാരീസും 2028 ലെ ഒളിമ്പിക്സിന് അമേരിക്കയിലെ ലോസ് ആഞ്ജലിസും വേദിയാകും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. ആദ്യമായാണ് വേദികൾ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.
1996ലെ അറ്റ്‌ലാന്റാ ഒളിമ്പിക്‌സിന് ശേഷം ഇതാദ്യമായാണ് അമേരിക്കയിൽ ഒളിമ്പിക്‌സ് നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ലോസാഞ്ചൽസ് വേദിയാകുന്നത്. ഇതിന് മുമ്പ് 1932ലും 1984ലും ലോസ്ആഞ്ചൽസ് ഒളിമ്പിക്‌സിന് വേദിയായിട്ടുണ്ട്. 100 വർഷങ്ങൾക്ക് ശേഷമാണ് പാരിസിൽ ഒളിമ്പിക്‌സ് എത്തുന്നത്. 1924ന് ശേഷം 2024ലാണ് പാരിസ് ഒളിമ്പിക്‌സിന് വേദിയാകാൻ ഒരുങ്ങുന്നത്.
Next Story