- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിലും കാസർകോടും ഭൂചലനം; ഭൂമി കുലുങ്ങിയത് പാണത്തൂരിലും വെള്ളരിക്കുണ്ടും ചിറ്റാരിക്കാലും കല്ലെപ്പള്ളിയും പനത്തടിയും റാണിപുരത്തും
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാടിന്റെ പരിസര പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം ആദ്യം തിരിച്ചറിഞ്ഞത് ,പാണത്തൂർ, വെള്ളരിക്കുണ്ട് ചിറ്റാരിക്കാൽ,കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെയാണ് ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്.
വീട്ടിൽ തട്ടിൻ പുറത്തിരുന്ന പാത്രങ്ങൾ താഴെ വീഴുകയും , വാഹനങ്ങൾ കുലുങ്ങുകയും ചെയ്തിട്ടുണ്ട്. കർണാടകയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട് . അതിർത്തി വനമേഖലകളും ചെറുതായി കുലുങ്ങി. തയ്യേനി, കാവുംന്തലയിലും ചലനം അനുഭവപ്പെട്ടു.
കൊന്നക്കാടിന് സമീപം മയിക്കയം, മഞ്ചുച്ചാൽ, അത്തിയടുക്കം,മുട്ടോംകടവ് ഭാഗങ്ങളിലും ചലനമുണ്ടായി. ഒരേ സമയത്താണ് ചലനം
Next Story