- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഭൂചലനമുണ്ടായി. റിക്ടർ സ്‌കെയിലിൽ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലർച്ചെ 2.21-നാണ് അനുഭവപ്പെട്ടത്. താനെ നഗരത്തിനു സമീപത്തുള്ള പ്രദേശത്തെല്ലാം ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.

Next Story