- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പ്രവാസികളുടെ റിക്രൂട്ട്മെന്റിന് താത്കാലിക നിരോധനം; പുതിയ ക്ലിയറൻസുകൾ ഇനി ഈദിന് ശേഷം
മസ്‌കറ്റ്: ഈദുൽഫിത്തർ കഴിയുന്നതുവരെ ഒമാനിൽ പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കാൻ മാൻപവർ മന്ത്രാലയം തീരുമാനിച്ചു. പുതിയ ക്ലിയറൻസുകൾ ഉദ്യോഗസ്ഥർ ഈദിനു ശേഷമുള്ള പ്രവർത്തി ദിവസമേ ഇഷ്യൂ ചെയ്യൂ. ഈദ് കഴിഞ്ഞ് ആദ്യ പ്രവൃത്തി ദിവസം മുതൽ പുതിയ ക്ലിയറൻസ് ട്രാൻസാക്ഷനുകൾ അനുവദിക്കൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ക്ലിയറൻസി
മസ്‌കറ്റ്: ഈദുൽഫിത്തർ കഴിയുന്നതുവരെ ഒമാനിൽ പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കാൻ മാൻപവർ മന്ത്രാലയം തീരുമാനിച്ചു. പുതിയ ക്ലിയറൻസുകൾ ഉദ്യോഗസ്ഥർ ഈദിനു ശേഷമുള്ള പ്രവർത്തി ദിവസമേ ഇഷ്യൂ ചെയ്യൂ.
ഈദ് കഴിഞ്ഞ് ആദ്യ പ്രവൃത്തി ദിവസം മുതൽ പുതിയ ക്ലിയറൻസ് ട്രാൻസാക്ഷനുകൾ അനുവദിക്കൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ക്ലിയറൻസിനായി അപേക്ഷിച്ചവരുടെ വിവരങ്ങൾ ഫോളോഅപ്പ് ചെയ്യും.
ഈദിനു മുമ്പ് ഇത്തരം തീരുമാനം പതിവായി എടുക്കാറുണ്ട്. ഒരാഴ്ച ആവശ്യക്കാർ കാത്തിരിക്കേണ്ടി വരും.ഈദ് അവധി ദിവസങ്ങളിൽ ട്രാൻസാക്ഷനുകൾ നടത്തുന്നത് മരവിപ്പിക്കാറുണ്ട്.
Next Story