കോഴിക്കോട്: സംസ്ഥാനത്ത് ബലിപ്പെരുന്നാൾ സെപ്റ്റംബർ 24ന്. കേരള ഹിലാൽ കമ്മിറ്റിയാണ് (കെഎൻഎം) ഇക്കാര്യം അറിയിച്ചത്. പാണക്കാട് തങ്ങളും വിവിധ ഖാസിമാരും ബലിപ്പെരുന്നാൾ 24 നായിരിക്കുമെന്ന് സ്ഥിരീകരിച്ചു.