- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ അറുപത്തിയേഴുവയസുകാരൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ദ്വാരക സെക്റ്റർ-12 സ്റ്റേഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ദീപക് ചോപ്ര എന്നയാളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം അൽപ്പനേരം തടസപ്പെട്ടു

Next Story