തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടതു പക്ഷത്തിനാണ് മുന്നേറ്റം. കൊച്ചി കോർപ്പറേഷൻ കോൺഗ്രിനൊപ്പമാണ് നീങ്ങുന്നത്. കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസിന് മുൻതൂക്കമുണ്ട്.