ചങ്ങനാശേരി: ചങ്ങനാശേരി എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കമ്മീഷൻ. എസ്എൻഡിപി യോഗം പുറത്തിറക്കിയ ജാതിസ്പർദ്ധ ഉണ്ടാക്കുന്ന നോട്ടീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്നും എസ്എൻഡിപി യൂണിയനു തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീസ് നൽകി.