- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രനേഡ (സ്‌പെയിൻ): ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ എലിസബത്ത് സൂസൻ കോശിക്ക് ആറാം സ്ഥാനം. 600ൽ 579 പോയിന്റുമായാണ് എലിസബത്ത് ഫൈനലിന് യോഗ്യത നേടിയത്. ആദ്യമായാണ് ഒരു മലയാളി താരം ലോകചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്നത്.

Next Story