- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
ഖാഇദുല്‍ ഖൗം 2025 ബ്രോഷര്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു
ദുബൈ : ദുബൈ കെഎംസിസി കൊയിലാണ്ടി മണ്ഡലം സംഘടിപ്പിക്കുന്ന ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍ അനുസ്മരണ സമ്മേളനത്തിന്റെയും , കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരത്തിന്റെയും ബ്രോഷര്‍ മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ദുബൈയില്‍ വെച്ച് പ്രകാശനം ചെയ്തു .
സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, വികെകെ റിയാസ്, നാസിം പാണക്കാട്, നിഷാദ് മൊയ്ദു, സയ്യിദ് ഫസല്‍ തങ്ങള്‍, ടിടി മുനീര്‍, കോയിലോത്ത് അബൂബക്കര്‍ ഹാജി, പിവി നിസാര്‍, റഹീസ് കോട്ടക്കല്‍, സി ഫാത്തിഹ്, ജഅഫര്‍ നിലയെടുത്ത്, ബഷീര്‍ ടി കെ എന്നിവര്‍ സംബന്ധിച്ചു.
Next Story