- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
ഫുജൈറ ഇന്‍കാസ് പാലക്കാട് ജില്ല ഫുട്ബോള്‍ മത്സരങ്ങള്‍ ശനിയാഴ്ച സന്ദീപ് വാര്യര്‍ ഉല്‍ഘാടനം ചെയ്യും
കാല്‍പന്ത് കളിയുടെ ആവേശം പ്രവാസലോകത്തെ പ്രകമ്പനം കൊള്ളിക്കുന്നതിനായി ഇന്‍കാസ് ഫുജൈറ പാലക്കാട് ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ *ഇന്‍കാസ്ഓ സൂപ്പര്‍ കപ്പ് ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സീസണ്‍ 1 കിക്ക് ഓഫ് ചെയ്യുന്നു..
ഏപ്രില്‍ 19 ശനിയാഴ്ച ഫുജൈറയിലെ ജമാഹീര്‍ ഫുട്‌ബോള്‍ ഗൗണ്ടില്‍ വൈകീട്ട് 7 മണിക്ക് കിക്ക് ഓഫ് ചെയ്ത് ആരംഭിക്കുന്ന ഇന്‍കാസ് സൂപ്പര്‍ കപ്പ്സീസണ്‍ വണ്‍ ല്‍ യു എഇ ലെ പ്രകല്‍ഭരായ 16 ടീമുകള്‍ പങ്കെടുക്കുന്നു..
ഇന്‍കാസ് ഫുജൈറ പാലക്കാട് ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന ആവേശോജ്ജ്വലമായ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ UAE യിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളും ഇന്‍കാസിന്റെ നേതാക്കളും മറ്റുഎല്ലാ ജില്ലാ കമ്മറ്റിക്കളും പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..
Next Story