- Home
- /
- Emirates
- /
- Association
സീതാറാം യച്ചൂരിയുടെ വിടവാങ്ങള്‍ ഇന്ത്യയിലെ മതേതര ചേരിക്ക് തീരാനഷ്ടം: ഇന്‍കാസ് യുഎഇ .
- Share
- Tweet
- Telegram
- LinkedIniiiii
ഇന്ത്യയില്‍ ജീവിച്ചിരുന്ന അപൂര്‍വ്വം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരില്‍ ഒരാള്‍ കൂടി വിട പറഞ്ഞു. ആമാശയത്തിന് വേണ്ടി ആശയങ്ങള്‍ പണയം വെക്കാത്ത മതേതരചേരിയുടെയുടെ ശക്തനായ വാക്താവായിരുന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെന്ന് ഇന്‍കാസ് യുഎഇ ദേശീയ ജനറല്‍ സെക്രട്ടറി കെ സി അബൂബക്കര്‍ പറഞ്ഞു. RSS ന്റെ മുറ്റം നിരങ്ങുന്നവര്‍ക്ക് പേടിസ്വപ്നമായിരുന്നു അദ്ദേഹം. ഇന്ത്യാമുന്നണിയുടെ മുന്നണി പോരാളിയായിരുന്നു യച്ചൂരി. അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
Next Story