- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പിണറായി സര്‍ക്കാരിന്റെ കൊള്ളക്കും അഴിമതിക്കും വര്‍ഗ്ഗീയ പ്രീണനത്തിനുമെതിരായ വിധിയെഴുത്ത്;ഇന്‍കാസ് യുഎഇ
ഫുജൈറ: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെക്ക് നടന്ന തെരെത്തെടുപ്പില്‍ യുഡിഎഫ് നുണ്ടായ സമാനതകളില്ലാത്ത തര്‍പ്പന്‍ വിജയം
പിണറായി സര്‍ക്കാരിന്റെ കൊള്ളക്കും അഴിമതിക്കും കിരാത ഭരണത്തിനും വര്‍ഗ്ഗീയ പ്രീണനത്തിനുമെതിരായ കേരള ജനതയുടെ അണപൊട്ടിയൊഴുകിയ രോഷവും പ്രതിഷേധവുമാണ് പ്രകടമാവുന്നതെന്ന് ഇന്‍കാസ് യുഎഇ കമ്മിററി ജനറല്‍സെക്രട്ടറി കെ സി അബൂബക്കര്‍ പറഞ്ഞു.
ഗംഭീരമായ തിരിച്ചു വരവാണ് യു ഡി എഫ് നടത്തിയിരിക്കുന്നത്. വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്കും യു ഡി എഫ് നേതൃത്വത്തിനും അഭിനന്ദനമറിയിക്കുന്നു. വിജയികളെ അനുമോദിക്കുന്നു. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിന്റെ വന്‍ വിജയത്തിന് ഊര്‍ജ്ജം പകരുന്ന വിജയമാണിത്.
Next Story



