- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
കല്‍ബ ഐ എസ് സിസി പുതിയ ഭാരവാഹികളെ തെരെത്തെടുത്തു
കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ്‌ന്റെ പുതിയ പ്രസിഡണ്ടായി എന്‍ എം അബ്ദുള്‍ സമദിനെ തെരെത്തെടുത്തു. കെ.സി അബൂബക്കര്‍(വൈസ് പ്രസിഡണ്ട്), സി.എക്‌സ് ആന്റണി(ജനറല്‍ സെക്രട്ടറി) സുബൈര്‍ എടത്തനാട്ടുകര(ജോയന്റ് സെക്രട്ടറി) ടി.പി. മോഹന്‍ദാസ്(ട്രഷറര്‍) വി അഷ്‌റഫ് (ജോയന്റ് ട്രഷറര്‍) മുജീബ് കെ.പി (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
വി.ഡി മുരളീധരന്‍, പി.എം സൈനുദ്ധീന്‍(അഡൈ്വസര്‍മാര്‍) സി.കെ അബൂബക്കര്‍,(പി.ആര്‍ ഒ) സമ്പത്ത് കുമാര്‍, ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍) ജോണ്‍സന്‍ എ.എം, (സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ) ബാബു ഗോപി, (ഫുഡ് ആന്റ് റഫ്‌റഷ് മെന്റ്) പ്രദീപ് സദാശിവന്‍ (ജോയന്റ് ആര്‍ട്‌സ്) , അബ്ദുള്‍ മജീദ് ഇ (ജോയന്റ് സ്‌പോര്‍ടസ്), അഷറഫ് കെ (കോണ്‍സുലര്‍ സര്‍വ്വീസ്), തോമസ്അ പിസി (മെയിന്റനന്‍സ്) അബ്ദുള്‍ സലാം,(ജോയന്റ് പി. ആര്‍ ഒ) ശ്യാമപ്രസാദ് ( സ്‌പോര്‍ട്ട്‌സ്) അന്‍വര്‍ സലിം (ജോയന്റ് കോണ്‍സുലര്‍ സര്‍വ്വീസ്) എന്നിവര്‍ സെക്രട്ടറിമാരായും തെരെത്തെടുത്തു.