- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
മലബാര്‍ പ്രവാസി യു എ ഇ കുട്ടികളുടെ പെയിന്റിംഗ് , ഡ്രോയിങ്ങ് മത്സരം 31ന്
ദുബായ്: ഭാവനയുടെ വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കൊച്ചു കുട്ടികളുടെ പെയിന്റിംഗ് ,ഡ്രോയിങ്ങ് മത്സരത്തില്‍ പങ്കെടുക്കാന്‍ കുരുന്നുകള്‍ക്ക് അവസരം.
മലബാര്‍ പ്രവാസി യു എ ഇ മെയ് 31 നു ദുബായ് സയാസി ഫ്‌ലോക്ക് ലോര്‍ സൊസൈറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന 'നമ്മുടെ സ്വന്തം മാമുക്കോയ'മെഗാ ഷോയോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന 'പെയിന്റിംഗ് & ഡ്രോയിങ്'മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊടുത്ത ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക .
മലബാര്‍ പ്രവാസി
MOB : 0562922562
Next Story