- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
തലക്കശ്ശേരി പ്രീമിയര്‍ ലീഗ് സീസണ്‍ ദുബായ് കറാമയില്‍ നാളെ

X
കൈരളി തലക്കശ്ശേരി യുഎഇ സംഘടിപ്പിക്കുന്നതലക്കശ്ശേരി പ്രീമിയര്‍ ലീഗ് സീസണ്‍ 1ദുബായ് കറാമയില്‍ 2026 ഫെബ്രുവരി 15-ന് ഞായറാഴ്ച 4 മണിക്ക് ആരംഭിക്കുമെന്ന് കെ.സി അബൂബക്കര്‍ അറിയിച്ചു.
പ്രമുഖ ടീമുകള്‍ അണിനിരക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന വാശിയേറിയ ഫുടുബോള്‍ മത്സരങ്ങള്‍ നേരില്‍ കണ്ടാസ്വദിക്കുവാന്‍ എല്ലാ ഫുടുബോള്‍ പ്രേമികളെയും സാദരം ദുബായിലെക്ക് സ്വാഗതം ചെക്കുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
Next Story


