മൂഹത്തിലെ അം?ഗങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സാമൂഹിക അടിത്തറ മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍, 2025 വര്‍ഷം ഇയര്‍ ഓഫ് കമ്മ്യൂണിറ്റി ആയി പ്രഖ്യാപിച്ചത് നിര്‍ണ്ണായകമായി ചുവടാണെന്ന് യൂണിയന്‍ കോപ് സി.ഇ.ഒ മുഹമ്മദ് അല്‍ ഹഷെമി. സമൂഹത്തിലെ അം?ഗങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സാമൂഹിക അടിത്തറ മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭാവി നിര്‍മ്മിച്ചിരിക്കുന്ന അടിസ്ഥാനഘടകമാണ് സമൂഹങ്ങള്‍. സാമൂഹിക അവബോധം നല്‍കുന്നതിലൂടെ സമൂഹത്തിന്റെ വിവിധ മേഘലകളിലുള്ളവര്‍ക്ക് വൈവിധ്യപൂര്‍ണമായ ഭാവി നല്‍കാനും അതിനായി പ്രോചോദനം നല്‍കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.