- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
യൂണിയന്‍ കോപ് ജുമൈറ വില്ലേജ് സര്‍ക്കിള്‍ ശാഖ തുറന്നു
യൂണിയന്‍ കോപ് ദുബായ് Jumeirah Village Circle-ല്‍ പുതിയ ശാഖ ആരംഭിച്ചു. യൂണിയന്‍ കോപ്പിന്റെ 30-ാമത് ശാഖയാണിത്.ആധുനിക ഡിസൈനും എല്ലാവിധ സേവനങ്ങളും നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ ശാഖയെന്ന് യൂണിയന്‍ കോപ് സി.ഇ.ഒ മുഹമ്മദ് അല്‍ ഹഷെമി പറഞ്ഞു.
ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഒരു കുടക്കീഴില്‍ പുതിയ ശാഖയില്‍ ലഭ്യമാകും. വൈവിധ്യമുള്ള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി വാങ്ങാം - സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.
Next Story




