- Home
- /
- Emirates
- /
- Association
യൂണിയന് കോപ്പിലൂടെ 60% വരെ കിഴിവ്; ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, അവശ്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ് എന്നിവയില്‍ 60% വരെ കിഴിവ്
ഓഗസ്റ്റ് മാസം പുതിയ 9 പ്രൊമോഷണല്‍ ക്യാംപെയ്നുകള്‍ അവതരിപ്പിച്ച് യൂണിയന് കോപ്. നൂറു കണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, അവശ്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ് എന്നിവയില്‍ 60% വരെ കിഴിവ് നേടാനാകും. ഈ മാസത്തെ വിവിധ പ്രൊമോഷനുകള്‍ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റുള്ള പരസ്യങ്ങള്‍ എന്നിവയിലൂടെ ഉപയോക്താക്കള്‍ക്ക് അറിയാനാകും. പച്ചക്കറി, പഴം, പാല് ഉല്‍പ്പന്നങ്ങള്‍, മാംസം, സ്വീറ്റ്സ്, സു?ഗന്ധവ്യജ്ഞനങ്ങള്‍, അരി, എണ്ണ തുടങ്ങിയവയ്ക്ക് കിഴിവുകള്‍ ഉണ്ടാകും. ട്യൂഷന് ഫീസ് ഗിവ് എവേ ട്യൂഷന് ഫീസ് ?ഗിവ് എവേ ക്യാംപെയ്നും […]
- Share
- Tweet
- Telegram
- LinkedIniiiii
ഓഗസ്റ്റ് മാസം പുതിയ 9 പ്രൊമോഷണല്‍ ക്യാംപെയ്നുകള്‍ അവതരിപ്പിച്ച് യൂണിയന് കോപ്. നൂറു കണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, അവശ്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ് എന്നിവയില്‍ 60% വരെ കിഴിവ് നേടാനാകും.
ഈ മാസത്തെ വിവിധ പ്രൊമോഷനുകള്‍ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റുള്ള പരസ്യങ്ങള്‍ എന്നിവയിലൂടെ ഉപയോക്താക്കള്‍ക്ക് അറിയാനാകും. പച്ചക്കറി, പഴം, പാല് ഉല്‍പ്പന്നങ്ങള്‍, മാംസം, സ്വീറ്റ്സ്, സു?ഗന്ധവ്യജ്ഞനങ്ങള്‍, അരി, എണ്ണ തുടങ്ങിയവയ്ക്ക് കിഴിവുകള്‍ ഉണ്ടാകും.
ട്യൂഷന് ഫീസ് ഗിവ് എവേ
ട്യൂഷന് ഫീസ് ?ഗിവ് എവേ ക്യാംപെയ്നും യൂണിയന് കോപ് അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ആഴ്ച്ചയും AED 25,000 വരെ ട്യൂഷന് ഫീസില്‍ ലാഭം നേടാന്‍ ഇത് സഹായിക്കും. ഇതില്‍ പങ്കെടുക്കാന്‍ ഏതെങ്കിലും യൂണിയന് കോപ് ശാഖയില്‍ അല്ലെങ്കില്‍ മാളില്‍ അതുമല്ലെങ്കില്‍ ഓണ്‍ലൈനില്‍ AED 100 തുല്യമായ ഷോപ്പിങ് നടത്തണം. സെപ്റ്റംബര്‍ 15 വരെയാണ് സമയം.
സ്കൂള്‍ തുറപ്പു കാലമായ ഓ?ഗസ്റ്റില്‍ ഏറ്റവും അധികം ആളുകള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് കിഴിവുകള്‍. കൂടാതെ എല്ലാ പ്രൊമോഷനുകളും ഓണ്‍ലൈനായി ലഭ്യമാണ്. ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഷോപ് ചെയ്യുന്നവര്‍ക്ക് എക്സ്പ്രസ് ഡെലിവറി, ബ്രാഞ്ചുകളില്‍ നേരിട്ടെത്തി ഓര്‍ഡര്‍ പിക് ചെയ്യാനുള്ള ക്ലിക് ആന്‍ഡ് കളക്റ്റ് സംവിധാനം എന്നിവ ആസ്വദിക്കാം.