ലപ്പുഴ ജില്ലയിലെ ചന്നംകരി സെന്റ്. ജോസഫ് ചർച്ചിനടുത്ത് രണ്ട് ഏക്കർ എസ്‌റ്റേറ്റ് വിൽപനയ്ക്ക്. ടൂറിസത്തിന് അനുയോജ്യമായ ഈ സ്ഥലത്ത് 70 മഹാഗണിയും 25 വർഷത്തിലധികം പഴക്കമുള്ള തേക്കുമരങ്ങളുമാണുള്ളത്.

മത്സ്യബന്ധനത്തിന് അനുയോജ്യമായ വിധത്തിൽ ഒരേക്കർ വിസ്തീർണമുള്ള തടാകവും ഇവിടെ സ്ഥിതി ചെയ്യുന്നു. കൂടാതെ പൈതൃകമായി സൂക്ഷിക്കുന്ന ഒരു വീടും ഉണ്ട്. പ്രതീക്ഷിക്കുന്ന വില 2.5 കോടി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ജേക്കബ്ബ്, ലിസി (ജർമ്മനി) +492233281015, +491634413054

മെയിൽ ഐഡി: jacoblizzy@yahoo.com