- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അബുദാബി - ഡാലസ് വിമാന സർവീസ് അവസാനിപ്പിച്ചു
ഡാലസ്: അമേരിക്കൻ എയർലൈൻസുമായി ഉണ്ടാക്കിയ കരാറിനുശേഷം വിമാനസർവീസ് തുടർന്നുകൊണ്ടുപോകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാൽ മാർച്ച് 25മുതൽ അബുദാബി ഡാലസ് വിമാന സർവ്വീസ് നിർത്തിവയ്ക്കുന്നതിന്തീരുമാനിച്ചതായി ഇത്യഹാദ് എയർവെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർഅറിയിച്ചു. അമേരിക്കൻ എയർലൈൻസും ഇത്തിഹാദ് എയർലൈൻസും തമ്മിലുണ്ടായിരുന്നബന്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കൻ എയർലൈൻസ് സ്വീകരിച്ചനിലപാട് ദൗർഭാഗ്യകരമായെന്ന് ഓഫിസർ പറഞ്ഞു.2014 ലാണ് ഡാലസിൽ നിന്നും ഇത്തിഹാദിന്റെ വിമാന സർവീസ് ആരംഭിച്ചത്.ആദ്യം ആഴ്ചയിൽ മൂന്നു സർവീസ് ഉണ്ടായിരുന്നത് 2017 മുതൽ ഏഴുദിവസമാക്കി ഉയർത്തിയിരുന്നു. 235,000 യാത്രക്കാർ ഇതുവരെ സർവ്വീസ്പ്രയോജന പ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ എയർലൈൻസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിൽമാറ്റം വരുത്തിയാൽ തുടർന്നും സർവ്വീസ് ആരംഭിക്കുന്നതിൽ ഞങ്ങൾതയ്യാറാണ്. ഡാലസിലെ ഇന്ത്യൻ വംശജർക്കും പ്രത്യേകിച്ചു മലയാളികൾക്ക്ഈ സർവ്വീസ് വളരെ പ്രയോജനകരമായിരുന്നു. ഡാലസിലെ ഒരു സാംസ്‌കാരിക സാമൂഹ്യസംഘടനകളോ, നേതാക്കളോ ഇതിനെതിര
ഡാലസ്: അമേരിക്കൻ എയർലൈൻസുമായി ഉണ്ടാക്കിയ കരാറിനുശേഷം വിമാനസർവീസ് തുടർന്നുകൊണ്ടുപോകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാൽ മാർച്ച് 25മുതൽ അബുദാബി ഡാലസ് വിമാന സർവ്വീസ് നിർത്തിവയ്ക്കുന്നതിന്തീരുമാനിച്ചതായി ഇത്യഹാദ് എയർവെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർഅറിയിച്ചു.
അമേരിക്കൻ എയർലൈൻസും ഇത്തിഹാദ് എയർലൈൻസും തമ്മിലുണ്ടായിരുന്നബന്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കൻ എയർലൈൻസ് സ്വീകരിച്ചനിലപാട് ദൗർഭാഗ്യകരമായെന്ന് ഓഫിസർ പറഞ്ഞു.2014 ലാണ് ഡാലസിൽ നിന്നും ഇത്തിഹാദിന്റെ വിമാന സർവീസ് ആരംഭിച്ചത്.ആദ്യം ആഴ്ചയിൽ മൂന്നു സർവീസ് ഉണ്ടായിരുന്നത് 2017 മുതൽ ഏഴുദിവസമാക്കി ഉയർത്തിയിരുന്നു. 235,000 യാത്രക്കാർ ഇതുവരെ സർവ്വീസ്പ്രയോജന പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ എയർലൈൻസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിൽമാറ്റം വരുത്തിയാൽ തുടർന്നും സർവ്വീസ് ആരംഭിക്കുന്നതിൽ ഞങ്ങൾതയ്യാറാണ്. ഡാലസിലെ ഇന്ത്യൻ വംശജർക്കും പ്രത്യേകിച്ചു മലയാളികൾക്ക്ഈ സർവ്വീസ് വളരെ പ്രയോജനകരമായിരുന്നു. ഡാലസിലെ ഒരു സാംസ്‌കാരിക സാമൂഹ്യസംഘടനകളോ, നേതാക്കളോ ഇതിനെതിരെ പ്രതികരിക്കാൻ ഇതുവരെ തയാറായിട്ടില്ല.ഷിക്കാഗോ, ലൊസാഞ്ചൽസ്, ന്യൂയോർക്ക്, വാഷിങ്ടൻ തുടങ്ങിയസ്ഥലങ്ങളിൽ നിന്നുള്ള സർവ്വീസുകൾ തുടരുമെന്നും അധികൃതർഅറിയിച്ചു.