- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനാപുരം: റാന്നി മുൻ എംഎൽഎയും സിപിഐ നേതാവുമായ എം കെ ദിവാകരൻ അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അന്ത്യം. 1967ലും 1971ലുമാണ് ദിവാകരൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ധ്യാപകനായിരുന്ന അദ്ദേഹം ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. പരേതയായ സൗദാമിനിയാണ് ഭാര്യ.
പത്തനാപുരം: റാന്നി മുൻ എംഎൽഎയും സിപിഐ നേതാവുമായ എം കെ ദിവാകരൻ അന്തരിച്ചു. 87 വയസായിരുന്നു. {{വാര്‍ദ്ധക്യസഹജമായ}} അസുഖങ്ങളെ തുടർന്ന് പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അന്ത്യം. 1967ലും 1971ലുമാണ് ദിവാകരൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അദ്ധ്യാപകനായിരുന്ന അദ്ദേഹം ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. പരേതയായ സൗദാമിനിയാണ് ഭാര്യ. വർഷങ്ങൾക്ക് മുൻപ് ബിസിനസിൽ ഉണ്ടായ അപ്രതീക്ഷിത തകർച്ചയോടെ സ്വന്തമായുണ്ടായിരുന്ന 43 സെന്റ് പുരയിടവും വീടും കടം കയറി നഷ്ടപ്പെട്ടു. കൈയിലുള്ളതെല്ലാം നഷ്ടമായപ്പോഴാണ് ഗാന്ധിഭവനിൽ അന്തേവാസിയായത്.
Next Story