- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ പ്രതിദിനം ഇസ്സാം മതം സ്വീകരിക്കുന്നത് നൂറിലധികം പേർ; ഇസ്ലാം മതം സ്വീകരിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ച് വരുന്നതായി പഠനം
റിയാദ്: സൗദി അറേബ്യയിൽ ഇസ്ലാം മതം സ്വീകരിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. പ്രതിദിനം 164 വിദേശ തൊഴിലാളികൾ ഇസ്ലാം മതം സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്ററാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കുന്നവരിൽ 65 ശതമാനം പുരുഷന്മാരാണ്. കഴിഞ്ഞ വർഷം 46,000 വിദേശികളാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഇസ്ലാം മതം സ്വീകരിച്ചവരിൽ അധികവും റിയാദ് പ്രവിശ്യയിലാണ്. 25,642 പേർ ഇവിടെ മാത്രം ഇസ്ലാം മതം സ്വീകരിച്ചു. കിഴക്കൻ പ്രവിശ്യയിൽ 8424ഉും പടിഞ്ഞാറൻ പ്രവിശ്യയിൽ 7495 പേരും ഇസ്ലാം ആശ്ലേഷിച്ചു. 13 പേർ ഇസ്ലാം മതം സ്വീകരിച്ച ജിസാനിലാണ് ഏറ്റവും കുറവ് വിദേശികൾ മതം മാറിയത്. ഇസ്ലാമിക് കാൾ ആൻഡ് ഗൈഡന്സ് സെന്ററുകളിൽ സ്വന്തം ഇഷ്ട പ്രകാരം മത പഠനം നിർവഹിക്കുന്ന വിദേശികളാണ് ഇസ്ലാം ആശ്ലേഷിക്കുന്നത്. മതം മാറാൻ ആരെയും നിർബന്ധിക്കില്ല. മതം മാറിയതുകൊണ്ട് വിദേശ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങള
റിയാദ്: സൗദി അറേബ്യയിൽ ഇസ്ലാം മതം സ്വീകരിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. പ്രതിദിനം 164 വിദേശ തൊഴിലാളികൾ ഇസ്ലാം മതം സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്ററാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഇസ്ലാം മതം സ്വീകരിക്കുന്നവരിൽ 65 ശതമാനം പുരുഷന്മാരാണ്. കഴിഞ്ഞ വർഷം 46,000 വിദേശികളാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഇസ്ലാം മതം സ്വീകരിച്ചവരിൽ അധികവും റിയാദ് പ്രവിശ്യയിലാണ്. 25,642 പേർ ഇവിടെ മാത്രം ഇസ്ലാം മതം സ്വീകരിച്ചു. കിഴക്കൻ പ്രവിശ്യയിൽ 8424ഉും പടിഞ്ഞാറൻ പ്രവിശ്യയിൽ 7495 പേരും ഇസ്ലാം ആശ്ലേഷിച്ചു. 13 പേർ ഇസ്ലാം മതം സ്വീകരിച്ച ജിസാനിലാണ് ഏറ്റവും കുറവ് വിദേശികൾ മതം മാറിയത്.
ഇസ്ലാമിക് കാൾ ആൻഡ് ഗൈഡന്സ് സെന്ററുകളിൽ സ്വന്തം ഇഷ്ട പ്രകാരം മത പഠനം നിർവഹിക്കുന്ന വിദേശികളാണ് ഇസ്ലാം ആശ്ലേഷിക്കുന്നത്. മതം മാറാൻ ആരെയും നിർബന്ധിക്കില്ല. മതം മാറിയതുകൊണ്ട് വിദേശ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കില്ല. എന്നാൽ
രാജ്യത്തെ 45 കേന്ദ്രങ്ങളിൽ ഇസ്ലാമിനെ പഠിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്റർ വ്യക്തമാക്കി.