- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറവത്തു ഗൃഹനാഥനും രണ്ടു മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ; കുട്ടികളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തെന്നു പ്രാഥമിക നിഗമനം
കൊച്ചി: പിറവത്ത് ഗൃഹനാഥനെയും രണ്ടു മക്കളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെന്തക്കോസ്ത് സഭയുടെ പാസ്റ്ററായ പാലച്ചുവട് വെള്ളാങ്കൽ വീട്ടിൽ റെജി (40), മക്കളായ അഭിനവ് (15), ആൽഫിയ (12) എന്നവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ അമ്മ സന്ധ്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി റെജിയും ഭാര്യ സന്ധ്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. റെജിയുടെ അടിയേറ്റു സന്ധ്യ ബോധരഹിതയായി വീഴുകയായിരുന്നു. കാലത്ത് എഴുന്നേറ്റു നോക്കിയപ്പോൾ ഭർത്താവിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊച്ചി: പിറവത്ത് ഗൃഹനാഥനെയും രണ്ടു മക്കളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെന്തക്കോസ്ത് സഭയുടെ പാസ്റ്ററായ പാലച്ചുവട് വെള്ളാങ്കൽ വീട്ടിൽ റെജി (40), മക്കളായ അഭിനവ് (15), ആൽഫിയ (12) എന്നവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ അമ്മ സന്ധ്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി റെജിയും ഭാര്യ സന്ധ്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. റെജിയുടെ അടിയേറ്റു സന്ധ്യ ബോധരഹിതയായി വീഴുകയായിരുന്നു. കാലത്ത് എഴുന്നേറ്റു നോക്കിയപ്പോൾ ഭർത്താവിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Next Story