- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയും മകനും കൂടി മരുമകളുടെ അവിഹിതബന്ധം തേടിയിറങ്ങി; കാർപാർക്കിങ്ങിൽ മരുമകൾക്കൊപ്പം പിടിയിലായത് അമ്മായിയച്ഛൻ
മരുമകളുടെ അവിഹിതബന്ധം പൊളിക്കാനായി ഇറങ്ങിയ അമ്മായിയമ്മയും ഭർത്താവും അവരുടെ ജാരനെ കണ്ട് ഞെട്ടിയതും പിന്നീട് ഉണ്ടായ സംഭവങ്ങളുമടങ്ങിയ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. മരുമകൾക്കൊപ്പം കാർ പാർക്കിങ്ങ് ഏര്യയിൽ നിന്നും പിടികൂടിയത് അമ്മായിയച്ഛനെ തന്നെയാണെന്ന് മനസ്സിലാക്കിയ ഭാര്യ പിന്നീട് ഇയാളെ മർദ്ദിക്കുന്നതും അതേതുടർന്നുള്ള കോലാഹലങ്ങളുമാണ് വിഡോയിലുടനീളം. ചൈനയിലാണ് സംഭവം നാണമില്ലാത്തവനെ എന്ന് വിളിച്ചാണ് അമ്മായിയമ്മ സ്വന്തം ഭർത്താവിനെ അക്രമിക്കാൻ തുടങ്ങുന്നത്.ഒക്ടോബർ 21ന് അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ ഇതിനോടകം 29 കോയിയിൽപ്പരം ആളുകൾ കണ്ടുകഴിഞ്ഞു.തന്റെ ഭാര്യയുടെ അക്രമത്തിൽ നിന്നും കാമുഖി കൂടിയായ മരുമകളെ അമ്മായിയച്ഛൻരക്ഷിക്കുന്നത് കാണാം. പിന്നീട് ഭാര്യയിൽ നിന്നും ഇയാൾക്ക് തന്നെ മർദ്ദനം ഏൽക്കേണ്ടിവരുന്നുണ്ട്. മരുമകളുടെ അവിഹിതബന്ധം തേടിയാണ് അമ്മയും മകനും രംഗത്ത് വന്നത് എന്ന വാർത്ത പുറത്ത് വിട്ടത് ചൈനീസ് ഓൺലൈൻ പത്രമായ സിനയാണ്.അമ്മായിയമ്മയുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടാനായി മര
മരുമകളുടെ അവിഹിതബന്ധം പൊളിക്കാനായി ഇറങ്ങിയ അമ്മായിയമ്മയും ഭർത്താവും അവരുടെ ജാരനെ കണ്ട് ഞെട്ടിയതും പിന്നീട് ഉണ്ടായ സംഭവങ്ങളുമടങ്ങിയ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. മരുമകൾക്കൊപ്പം കാർ പാർക്കിങ്ങ് ഏര്യയിൽ നിന്നും പിടികൂടിയത് അമ്മായിയച്ഛനെ തന്നെയാണെന്ന് മനസ്സിലാക്കിയ ഭാര്യ പിന്നീട് ഇയാളെ മർദ്ദിക്കുന്നതും അതേതുടർന്നുള്ള കോലാഹലങ്ങളുമാണ് വിഡോയിലുടനീളം. ചൈനയിലാണ് സംഭവം
നാണമില്ലാത്തവനെ എന്ന് വിളിച്ചാണ് അമ്മായിയമ്മ സ്വന്തം ഭർത്താവിനെ അക്രമിക്കാൻ തുടങ്ങുന്നത്.ഒക്ടോബർ 21ന് അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ ഇതിനോടകം 29 കോയിയിൽപ്പരം ആളുകൾ കണ്ടുകഴിഞ്ഞു.തന്റെ ഭാര്യയുടെ അക്രമത്തിൽ നിന്നും കാമുഖി കൂടിയായ മരുമകളെ അമ്മായിയച്ഛൻരക്ഷിക്കുന്നത് കാണാം. പിന്നീട് ഭാര്യയിൽ നിന്നും ഇയാൾക്ക് തന്നെ മർദ്ദനം ഏൽക്കേണ്ടിവരുന്നുണ്ട്.
മരുമകളുടെ അവിഹിതബന്ധം തേടിയാണ് അമ്മയും മകനും രംഗത്ത് വന്നത് എന്ന വാർത്ത പുറത്ത് വിട്ടത് ചൈനീസ് ഓൺലൈൻ പത്രമായ സിനയാണ്.അമ്മായിയമ്മയുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടാനായി മരുമകൽ മുഴുവൻ സമയവും അമ്മായിയച്ഛന്റെ പിന്നിൽ ഒളിക്കുന്നതും കാണാം. സ്വന്തം മരുമകളോട് നിങ്ങൾക്ക് എങ്ങനെയാണ് ഇത് ചെയ്യാൻ തോന്നിയതെന്നും ഭർത്താവിനോട് അമ്മായിയമ്മ ചോദിക്കുന്നത് കേൾക്കാം.
വീഡിയോയിലുടനീളം സൗമ്യനായി നിൽക്കുന്ന മകനും ഒടുവിൽ അച്ഛന് നേരെ തിരിയുന്നുണ്ട്. അച്ചനോട് അയാൾ ആക്രോശിക്കുന്നതും കേൾക്കാം. വീഡിയോയിലുടനീളം മരുമകളെ രക്ഷിക്കാനായി തന്നെയാണ് അമ്മായിയച്ഛൻ ശ്രമിക്കുന്നത്. യുവതി വാവിട്ട് കരയുന്നതാണ് വീഡിയോയിലെ അവസാന ദൃശ്യം.