- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ്.സി.കേരള ബഹറൈൻ സംഘടിപ്പിക്കുന്ന ജി.സി.സി കപ്പ് മാർച്ച് 21 മുതൽ
മനാമ: എഫ്.സി.കേരള ബഹറൈനിൽ ആദ്യമായി സംഘടിപ്പിക്കുന്ന ജി.സി.സി. കപ്പ് 2018 മാർച്ച് 21 മുതൽ 24 വരെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മണി മുതൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് ആദ്യമായാണ് മറ്റുള്ള രാജ്യങ്ങളിൽനിന്ന് ടീമുകളെ സംഘടിപ്പിച്ചു ഒരു ടൂർണമെന്റ് നടത്തുന്നത്. ബഹറൈനിൽ നിന്നുള്ള 15 പ്രമുഖ ടീമുകളും സൗദിയിൽനിന്ന ്ഒരു ടീമിനെയും ഉൾപ്പെടുത്തിയാണ് ഈ ടൂർണമെന്റ് നടത്തപ്പെടുന്നത്. ടൂർണമെന്റിൽനിന്നും മിച്ചം വരുന്ന തുക ബഹറൈനിൽ ഈയ്യിടെ മരണപ്പെട്ട ടൈറ്റാനിയം താരം തിലകനു നൽകാൻ തീരുമാനിച്ചു. അൻസൽ കൊച്ചുടി, നിസാർ ഫഹദാൻ, അഷ്റഫ് കക്കണ്ടി, ഫൈസൽ ഇസ്മായിൽ, ഷാജഹാൻ, ലത്തീഫ്, സക്കറിയ, സിയാദ്, അലി, റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മനാമ: എഫ്.സി.കേരള ബഹറൈനിൽ ആദ്യമായി സംഘടിപ്പിക്കുന്ന ജി.സി.സി. കപ്പ് 2018 മാർച്ച് 21 മുതൽ 24 വരെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മണി മുതൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇത് ആദ്യമായാണ് മറ്റുള്ള രാജ്യങ്ങളിൽനിന്ന് ടീമുകളെ സംഘടിപ്പിച്ചു ഒരു ടൂർണമെന്റ് നടത്തുന്നത്. ബഹറൈനിൽ നിന്നുള്ള 15 പ്രമുഖ ടീമുകളും സൗദിയിൽനിന്ന ്ഒരു ടീമിനെയും ഉൾപ്പെടുത്തിയാണ് ഈ ടൂർണമെന്റ് നടത്തപ്പെടുന്നത്.
ടൂർണമെന്റിൽനിന്നും മിച്ചം വരുന്ന തുക ബഹറൈനിൽ ഈയ്യിടെ മരണപ്പെട്ട ടൈറ്റാനിയം താരം തിലകനു നൽകാൻ തീരുമാനിച്ചു. അൻസൽ കൊച്ചുടി, നിസാർ ഫഹദാൻ, അഷ്റഫ് കക്കണ്ടി, ഫൈസൽ ഇസ്മായിൽ, ഷാജഹാൻ, ലത്തീഫ്, സക്കറിയ, സിയാദ്, അലി, റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Next Story