ന്യൂഡൽഹി: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ വനിതകളുടെ 1500 മീറ്ററിൽ മലയാളിതാരങ്ങൾക്കു സ്വർണവും വെള്ളിയും. ഒ.പി.ജയ്ഷയാണു സ്വർണം നേടിയത്. പി.യു. ചിത്ര വെള്ളി കരസ്ഥമാക്കി.