- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ വരുമ്പോൾ ഭാര്യയുടെ കൂടെ വേറൊരുത്തനെ കിടപ്പുമുറിയിൽ കണ്ടാൽ ഭർത്താവ് എന്തുചെയ്യും? അങ്ങനെ കണ്ട ഒരു മനുഷ്യന്റെ പ്രതികരണം കണ്ടുനോക്കൂ
വീട്ടിലേക്ക് കയറിവരുമ്പോൾ ഭാര്യയ്‌ക്കൊപ്പം മറ്റൊരാളെ കിടപ്പുമുറിയിൽ കണ്ടാൽ ഏതുഭർത്താവിനാണ് സഹിക്കാനാവുക? അലബാമക്കാരനായ ഈ യുവാവിനും സഹിക്കാനായില്ല. കിടപ്പുറുമുറിയിൽ കട്ടിലിൽ ഭാര്യക്കൊപ്പം കിടന്ന യുവാവിന്റെ പുറത്തുകയറിയിരുന്ന് മർദിച്ച ഭർത്താവ്, അയാളെ പിന്നീട് നിലത്തിട്ട് വലിക്കുകയും ചെയ്തു. കിടപ്പുമുറിയിലെ ഈ സംഘട്ടന രംഗങ്ങളുടെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിലൂടെ വൈറലായിക്കഴിഞ്ഞു. ഭാര്യാ കാമുകന്റെ തലയ്ക്കിട്ട് നല്ല വീക്കുകൊടുത്ത ഭർത്താവ്, അയാളെ പിന്നീട് കിടക്കയിൽനിന്ന് വലിച്ച് താഴെയിട്ടും മർദനം തുടരുന്നു. ഇടിയിൽനിന്ന് രക്ഷപ്പെടാൻ സർവ അടവുകളും പയറ്റുന്നുണ്ടെങ്കിലും പലപ്പോഴും കാമുകൻ നിസ്സഹായനായിപ്പോകുന്നുണ്ട്. ഏതായാലും ഈ രംഗത്തുനിന്ന് രക്ഷപ്പെട്ട കാമുകി, മുങ്ങിക്കളയുകയും ചെയ്തു. ഇടയ്ക്ക് പ്രത്യാക്രമണത്തിന് കാമുകൻ തുനിഞ്ഞെങ്കിലും തന്നെക്കാൾ ബലവാനും ക്രൂദ്ധനുമായ ഭർത്താവിന്റെ അടുത്തുനിന്ന് രക്ഷപ്പെടാൻ അയാൾക്ക് ാസധിച്ചില്ല. ഏതായാലും ഇടിയുടെ ഒടുക്കമെന്തായെന്ന് അറിയാൻ മാർഗമില്ല. വീഡിയോ അവസാനിക്കുന്നതുവരെ
വീട്ടിലേക്ക് കയറിവരുമ്പോൾ ഭാര്യയ്‌ക്കൊപ്പം മറ്റൊരാളെ കിടപ്പുമുറിയിൽ കണ്ടാൽ ഏതുഭർത്താവിനാണ് സഹിക്കാനാവുക? അലബാമക്കാരനായ ഈ യുവാവിനും സഹിക്കാനായില്ല. കിടപ്പുറുമുറിയിൽ കട്ടിലിൽ ഭാര്യക്കൊപ്പം കിടന്ന യുവാവിന്റെ പുറത്തുകയറിയിരുന്ന് മർദിച്ച ഭർത്താവ്, അയാളെ പിന്നീട് നിലത്തിട്ട് വലിക്കുകയും ചെയ്തു. കിടപ്പുമുറിയിലെ ഈ സംഘട്ടന രംഗങ്ങളുടെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിലൂടെ വൈറലായിക്കഴിഞ്ഞു.
ഭാര്യാ കാമുകന്റെ തലയ്ക്കിട്ട് നല്ല വീക്കുകൊടുത്ത ഭർത്താവ്, അയാളെ പിന്നീട് കിടക്കയിൽനിന്ന് വലിച്ച് താഴെയിട്ടും മർദനം തുടരുന്നു. ഇടിയിൽനിന്ന് രക്ഷപ്പെടാൻ സർവ അടവുകളും പയറ്റുന്നുണ്ടെങ്കിലും പലപ്പോഴും കാമുകൻ നിസ്സഹായനായിപ്പോകുന്നുണ്ട്. ഏതായാലും ഈ രംഗത്തുനിന്ന് രക്ഷപ്പെട്ട കാമുകി, മുങ്ങിക്കളയുകയും ചെയ്തു.
ഇടയ്ക്ക് പ്രത്യാക്രമണത്തിന് കാമുകൻ തുനിഞ്ഞെങ്കിലും തന്നെക്കാൾ ബലവാനും ക്രൂദ്ധനുമായ ഭർത്താവിന്റെ അടുത്തുനിന്ന് രക്ഷപ്പെടാൻ അയാൾക്ക് ാസധിച്ചില്ല. ഏതായാലും ഇടിയുടെ ഒടുക്കമെന്തായെന്ന് അറിയാൻ മാർഗമില്ല. വീഡിയോ അവസാനിക്കുന്നതുവരെ പൊരിഞ്ഞ പോരാട്ടം തുടരുകയാണ്.