- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബയും ബേബിയും ഇനി സിനിമയിലേക്ക്; ഗുർമീത് റാം റഹീമിന്റെയും ഹണി പ്രീതിന്റെയും ജീവിതം സിനിമയാകുന്നു; ആഡംബര ജീവിതം പ്രമേയമാകുന്ന സിനിമയിൽ ഹണി പ്രീതായി രാഖി സാവന്ത് എത്തും
ലൈംഗീക പീഡനക്കേസിൽപ്പെട്ടതോടെ അകത്തായ ആൾദൈവം ഗുർമീത് റാം റഹീമിന്റെ ജീവിതം സിനിമയാകുന്നു. ഗുർമീതിന്റെയും വളർത്തു മകൾ എന്ന പേരിൽ കൊണ്ടു നടക്കുന്ന ഹണി പ്രീത് സിങിന്റെയും ആഡംബര ജീവിതമാണ് സിനിമയിൽ വിഷയമാകുന്നത്. അസുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുർമീത് റാം റഹിം സിങായി എത്തുന്നത് റാസ മുറാദാണ്. ഒപ്പം ബോളിവുഡിലെ വിവാദങ്ങളുടെ തോഴിയായ രാഖി സാവന്താണ് ഹണി പ്രീതായി വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥനായി അജാസ് ഖാൻ എത്തുന്നു.
ലൈംഗീക പീഡനക്കേസിൽപ്പെട്ടതോടെ അകത്തായ ആൾദൈവം ഗുർമീത് റാം റഹീമിന്റെ ജീവിതം സിനിമയാകുന്നു. ഗുർമീതിന്റെയും വളർത്തു മകൾ എന്ന പേരിൽ കൊണ്ടു നടക്കുന്ന ഹണി പ്രീത് സിങിന്റെയും ആഡംബര ജീവിതമാണ് സിനിമയിൽ വിഷയമാകുന്നത്.
അസുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുർമീത് റാം റഹിം സിങായി എത്തുന്നത് റാസ മുറാദാണ്. ഒപ്പം ബോളിവുഡിലെ വിവാദങ്ങളുടെ തോഴിയായ രാഖി സാവന്താണ് ഹണി പ്രീതായി വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥനായി അജാസ് ഖാൻ എത്തുന്നു.
Next Story