- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കനത്ത നടപടി; 200 മുതൽ 500 ഒമാനി റിയാൽ വരെ പിഴ ഉറപ്പ്; നിയമലംഘനം ആവർത്തിച്ചാൽ പിഴയും ഇരട്ടി
മസ്‌കറ്റ്: ഒമാനിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി ഉറപ്പ്. ്. ടൂറിസം സൈറ്റുകളിലും മറ്റും പൊതുഅവധി ദിനങ്ങളിൽ എത്തുന്നവർ ഭക്ഷണം കഴിച്ചതിനു ശേഷം പ്ലാസ്റ്റിക് കടലാസുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയാറുണ്ട്. ഇത്തരത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർ 200 മുതൽ 500 വരെ ഒമാനി റിയാൽ പിഴ നൽകേണ്ടിവരും.
മസ്‌കറ്റ്: ഒമാനിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി ഉറപ്പ്. ്. ടൂറിസം സൈറ്റുകളിലും മറ്റും പൊതുഅവധി ദിനങ്ങളിൽ എത്തുന്നവർ ഭക്ഷണം കഴിച്ചതിനു ശേഷം പ്ലാസ്റ്റിക് കടലാസുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയാറുണ്ട്. ഇത്തരത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർ 200 മുതൽ 500 വരെ ഒമാനി റിയാൽ പിഴ നൽകേണ്ടിവരും. നിയമലംഘനം ആവർത്തിച്ചാൽ പിഴയും ഇരട്ടിയാകും.
ഹോളീഡേയ്‌സിൽ ക്ലീനിങ് ടീമിനെ പൊതുസ്ഥലത്ത് അയച്ച് വൃത്തിയാക്കൽ പരിപാടി മസ്‌കറ്റ് മുനിസിപ്പാലിറ്റി ചെയ്തുവരുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1111 എന്ന നമ്പരിൽ വിളിച്ച് അറിയാക്കാവുന്നതാണ്. ഒമാനിൽ നിയമലംഘനം അനുവദനീയമല്ല.
സുൽത്താനേറ്റിലെ പ്രശസ്തമായ വാദികളിലും ബീച്ചുകളിലും മാലിന്യം വലിച്ചെറിയുന്നവരുണ്ട്. ഇതിന്റെ ദൂഷ്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ബോധവ്തകരണം നടത്താനും തീരുമാനിച്ചു.