- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂർ: ഊരത്തൂരിൽ വൻ തീപിടുത്തം. ബ്ലോക് പഞ്ചായത്തിന് കീഴിലുള്ള പ്ലാസ്റ്റിക് സംസ്‌ക്കരണ ശാല കത്തിയമർന്നു .ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിനിടയിലാണ് അഗ്‌നിബാധയുണ്ടായത്. ബ്ലോക് പഞ്ചായത്ത് പരിധിയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ പഞ്ചായത്ത് ശ്മശാനത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്
ഇരിട്ടിയിൽ നിന്നും ഫയർഫോഴ്‌സും ഇരിക്കൂർ പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
Next Story