You Searched For "തീപിടുത്തം"

ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍ വൈദ്യുതി നിലയങ്ങളും ശുദ്ധജല പ്ലാന്റുകളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും ബോംബിട്ടു തകര്‍ക്കുമെന്ന് ട്രംപ്; യുറേനിയം പിടിച്ചെടുക്കാന്‍ കരനീക്കവും; യുഎസ് സൈനികരെ സ്രാവുകള്‍ക്ക് ഇരയാക്കുമെന്ന് ഇറാനും; പ്രകോപനം കടുക്കുന്നു!
കളമശ്ശേരി മെഡിക്കൽ കോളേജിൽ വൻ തീപ്പിടുത്തം! വാർത്ത പരന്നത് നിമിഷ നേരം കൊണ്ട്; എന്തും നേരിടാൻ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന അടക്കം പാഞ്ഞെത്തി; സ്പോട്ടിലെത്തിയതും ആശ്വാസം
തങ്ങളുടെ ഭാരങ്ങൾ എല്ലാം ഭഗവാനോട് ഏറ്റുപറഞ്ഞ് മനഃസ്ഥാപിക്കാൻ ഇറങ്ങിയ ഒരുകൂട്ടം മനുഷ്യജീവനുകൾ; മനസ്സ് നിറച്ച് പ്രതീക്ഷകളുമായി പോകവേ അപ്രത്യക്ഷമായി എത്തിയ ദുരന്തം; ആ കൂട്ടിയിടയിൽ ബസും ലോറിയും ഒരുമിച്ച് കത്തിച്ചാമ്പലായി; വെന്ത് വെണ്ണീറായി ഒട്ടും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മൃതദേഹങ്ങൾ; ആന്ധ്രയെ നടുക്കിയ അപകടത്തിൽ പോലീസ് സംശയിക്കുന്നത് മറ്റൊന്ന്
മെഡിക്കൽ കോളേജിലെ തീപിടുത്ത മരണങ്ങൾ പുക ശ്വസിച്ചല്ലെന്ന് റിപ്പോർട്ട്! രോഗികളെ മാറ്റിയത് കൃത്യമായ സുരക്ഷയോടെ; മരിച്ച അഞ്ചുപേരുടെയും നില നേരത്തെ ഗുരുതരം; വെന്റിലേറ്റർ മാറ്റിയപ്പോൾ അമ്പ്യൂ ബാഗ് നൽകിയെന്നും വിശദീകരണം; ദുരൂഹത നീക്കാൻ ഇനി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും
ഇറാന്‍ തൊടുത്തത് നൂറുകണക്കിന് മിസൈലുകള്‍, പക്ഷേ യുഎഇയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം! ഫുജൈറ തുറമുഖത്തെ തീപിടുത്തത്തില്‍ മാത്രം ആശങ്ക; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; യുഎസ്-ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കെര്‍മനില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; ഹോര്‍മുസ് കടലിടുക്ക് അടച്ചു, കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണി
ഓടിക്കൊണ്ടിരിക്കെ ചുവന്ന നിറത്തിലെ കാറിൽ നിന്ന് അസാധാരണ പുക; പെട്ടെന്ന് തീഗോളമാകുന്ന കാഴ്ച; ദമ്പതികൾ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു; വൻ ദുരന്തം ഒഴിവായത് ജസ്റ്റ് മിസ്സിന്